രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96 ,982 പേർക്ക് കോവിഡ്

നിലവിൽ 7 ,88 ,223 പേരാണ് ചികിത്സയിൽ ഉള്ളത് .ഇന്നലെ 50 ,143 പേരാണ് രോഗമുക്തരായത് .
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 96 ,982  പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96 ,982 പേർക്ക് കോവിഡ് .ഇന്നലെ ഒരു ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,26 ,86 ,049 ആയി .

നിലവിൽ 7 ,88 ,223 പേരാണ് ചികിത്സയിൽ ഉള്ളത് .ഇന്നലെ 50 ,143 പേരാണ് രോഗമുക്തരായത് .ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1 ,17 ,32 ,279 ആയി .446 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .രാജ്യത്ത് ഇതുവരെ 8 ,31 ,10 ,926 പേർക്ക് കോവിഡ് വാക്‌സിൻ നൽകി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com