കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ രാജ്യത്ത് 40 ,715 പേർക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 29 ,785 പേർക്ക് രോഗമുക്തി ലഭിച്ചു .
കഴിഞ്ഞ 24  മണിക്കൂറിനു ഇടയിൽ രാജ്യത്ത് 40 ,715  പേർക്ക് കോവിഡ്

ന്യൂഡൽഹി :കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ രാജ്യത്ത് 40 ,715 പേർക്ക് കോവിഡ് .ഈ വർഷത്തെ ഏറ്റവും ഉയർന്ന വ്യാപനം ഇന്നലെ ആയിരുന്നു രേഖപ്പെടുത്തിയത് .ഇന്നലെ 40 ,951 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 29 ,785 പേർക്ക് രോഗമുക്തി ലഭിച്ചു .

199 പേര് മരിച്ചു .നിലവിൽ 3 ,45 ,377 സജീവ കേസുകളുണ്ട് .രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പത്ത് ലക്ഷം കവിഞ്ഞു .ഇതുവരെ നാലേമുക്കാൽ കോടിയോളം പേർ കോവിഡിന് എതിരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com