
ന്യൂഡൽഹി ;രാജ്യത്ത് 24 മണിക്കൂറിനു ഇടയിൽ കോവിഡ് ബാധിച്ചത് 12,286 പേര്‍ക്ക്. 12,464 പേര് കോവിഡ് മുക്തരായി. 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്.
രാജ്യത്ത് 1.11 കോടി പേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത്. 1.07,98,921 പേര് ഇതുവരെ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ മരിച്ചത്. 1,68,358 പേര് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുന്നു.ഇതുവരെ 1.48,54,136 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.