രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 12,408 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഇതോടെ മ​ര​ണ​സം​ഖ്യ 1,54,823 ആ​യി ഉ​യ​ർ​ന്നു.15,853 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,04,96,308 ആ​ണ്.
രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 12,408 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 12,408 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,08,02,591 ആ​യി ഉയർന്നു . 24 മണിക്കൂറിനിടെ 120 മരണം രേഖപ്പെടുത്തി .

ഇതോടെ മ​ര​ണ​സം​ഖ്യ 1,54,823 ആ​യി ഉ​യ​ർ​ന്നു.15,853 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,04,96,308 ആ​ണ്. രാ​ജ്യ​ത്ത് ഇതുവരെ ​49,59,445 ആ​ളു​ക​ള്‍ വാ​ക്സി​ന്‍ കു​ത്തി​വെ​പ്പ് എ​ടു​ത്ത​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com