രാജ്യത്ത് 24 മണിക്കൂറിനിടെ 14,264 പേര്‍ക്ക് കോവിഡ്

11,667 പേര്‍ രോഗമുക്തി നേടി. പുതിയതായി 24 മണിക്കൂറിനിടെ 90 മരണമാണ് സ്ഥിരീകരിച്ചത്.
രാജ്യത്ത്  24 മണിക്കൂറിനിടെ 14,264 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു .24 മണിക്കൂറിനിടെ 14,264 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.11,667 പേര്‍ രോഗമുക്തി നേടി. പുതിയതായി 24 മണിക്കൂറിനിടെ 90 മരണമാണ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. 1,56,302 പേരാണ് കോവിഡ് മൂലം മരിച്ചത്. 1,45,634 പേരാണ് ചികിത്സയില്‍ തുടരുന്നത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com