രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേർക്ക് കോവിഡ്

ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. ആകെ മരണസംഖ്യ 1,56,212 ആയി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേർക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. 101 മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ ആക കോവിഡ് കേസുകളുടെ എണ്ണം 1,09,77,387 ആയി. ആകെ മരണസംഖ്യ 1,56,212 ആയി. നിലവില്‍ 1,43,127 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com