രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേര്‍ക്കു കൂടി കോവിഡ്

ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,56,014 ആയി. 11,987 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 1,06,56,845 ആയി.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,09,50,201 ആയി.24 മണിക്കൂറിനിടെ 101 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1,56,014 ആയി. 11,987 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇന്ത്യയിലെ കോവിഡ് മുക്തരുടെ എണ്ണം 1,06,56,845 ആയി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com