എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 2 ,15 ,592 കേസുകൾ

223 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 29,438 കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചു. 208 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 2 ,15 ,592  കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 2 ,15 ,592 കേസുകൾ. മഹാരാഷ്ട്രയിൽ ഇന്ന് 67 ,160 കേസുകൾ സ്ഥിരീകരിച്ചു.

676 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 5 ,888 കേസുകൾ റിപ്പോർട്ട് ചെയ്തു. 71 മരണവും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 38 ,055 കേസുകൾ റിപ്പോർട്ട് ചെയ്തു.

223 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 29,438 കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചു. 208 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 26 ,685 കേസുകൾ റിപ്പോർട്ട് ചെയ്തു. 14 ,842 കേസുകൾ ഇന്ന് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചു. ബിഹാറിൽ 12 ,359 കേസുകൾ സ്ഥിരീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com