കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി: പ്രധാന മന്ത്രി

കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ആകുന്നതെല്ലാം ചെയ്യുന്നു. ആരോഗ്യപ്രവർത്തകരുടെ ചെറുത്തു നില്പിന് അദ്ദേഹം അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
കോവിഡ്  രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി:  പ്രധാന മന്ത്രി

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.മഹാമാരിയെ നേരിടാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും സഹായം നൽകുമെന്നും അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞു.

കോവിഡിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാർ ആകുന്നതെല്ലാം ചെയ്യുന്നു. ആരോഗ്യപ്രവർത്തകരുടെ ചെറുത്തു നില്പിന് അദ്ദേഹം അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.

വാക്‌സിൻ കുറിച്ചുള്ള വാർത്തകൾ വിശ്വസനീമായ സ്രോതസ്സിൽ നിന്നും തേടാനും അദ്ദേഹം പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ തള്ളാനും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com