ഏപ്രിൽ പകുതിയോടെ കോവിഡ് കേസുകൾ ഉയരത്തിലെത്തുമെന്ന് റിപ്പോർട്ട്

80 ,000 -ത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു .എന്നാൽ ഏപ്രിൽ -മെയ് മാസത്തെ നിരക്കുകൾ എത്രയെന്ന് പ്രവചിക്കാൻ കഴിയില്ല .
ഏപ്രിൽ പകുതിയോടെ കോവിഡ്  കേസുകൾ ഉയരത്തിലെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി :ഏപ്രിൽ പകുതിയോടെ കോവിഡ് കേസുകൾ ഉയരത്തിലെത്തുമെന്ന് റിപ്പോർട്ട് .ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിൽ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത് .മെയ് മാസം അവസാനത്തോടെ കോവിഡ് കേസുകൾ താഴുമെന്നും പഠനം .

നിലവിൽ രാജ്യം രണ്ടാം തരംഗത്തിന്റെ പിടിയിലാണ് .ഇന്നലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി .80 ,000 -ത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു .എന്നാൽ ഏപ്രിൽ -മെയ് മാസത്തെ നിരക്കുകൾ എത്രയെന്ന് പ്രവചിക്കാൻ കഴിയില്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com