രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 53,480 പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു .സമാനമായ രണ്ടാം തരംഗ ഭീഷണിയിലാണ് കര്ണാടകം ,തമിഴ്‌നാട് .
രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടയിൽ 53,480   പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 53,480 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .41 ,280 പേർ രോഗമുക്തരായി.354 മരണം സ്ഥിരീകരിച്ചു .

ഇതോടെ ആകെ മരണം 1 ,62 ,468 ആയി .നിലവിൽ അഞ്ചരലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട് .ഇതുവരെ കോവിഡ് സ്വീകരിച്ചവർ 6 ,30 ,54 ,353 ആണ് .മഹാരാഷ്ട്രയിൽ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു .സമാനമായ രണ്ടാം തരംഗ ഭീഷണിയിലാണ് കര്ണാടകം ,തമിഴ്‌നാട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com