കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 40 953 പേർക്ക് കോവിഡ്

188 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ കോവിഡ് ബാധിച്ചു മരിച്ചത് .
കഴിഞ്ഞ 24  മണിക്കൂറിനു ഇടയിൽ 40 953 പേർക്ക് കോവിഡ്

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും കൂടുന്നു .കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 40 953 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഈ വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത് .വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ദർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു .

188 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ കോവിഡ് ബാധിച്ചു മരിച്ചത് .23 ,653 പേർക്ക് രോഗമുക്തി ലഭിച്ചു .ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1 ,15 ,55 ,284 ആയി .നാല് കോടിയിൽ അധികം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com