പ്രകോപനവുമായി ചൈന; അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചു
Top News

പ്രകോപനവുമായി ചൈന; അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ചു

ചുഷുൽ മേഖലയിൽ 5000 സൈനികരെയാണ് ചൈന എത്തിച്ചിരിക്കുന്നത്.

News Desk

News Desk

ന്യൂ ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന. അതിർത്തിയിൽ കൂടുതൽ സൈനികരെ എത്തിച്ചു. ചുഷുൽ മേഖലയിൽ ചൈന 5000 സൈനികരെ കൂടി എത്തിച്ചെന്നാണ് റിപ്പോർട്ട്.

അതിനിടെ, ഇന്ത്യ പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപത്തിന് ദേശീയ സുരക്ഷ ഉപാധിയായി എഴുതി ചേർത്തു. ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. അതിര്‍ത്തിയിലെ സംഘര്‍ഷസാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്.

Anweshanam
www.anweshanam.com