<p>കാസര്‍ഗോഡ്: കാസര്‍ഗോഡ് കാനത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു. ഭര്‍ത്താവ് വിജയന് തൂങ്ങി മരിച്ചനിലയില്‍. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്.</p>