താനെയിൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

മുംബൈയിലെ പ്രൈംക്രിട്ടികെയർ ആശുപത്രിയിലായിരുന്നു തീപിടുത്തം. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
താനെയിൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

താനെ: താനെയിൽ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് രോഗികൾ മരിച്ചു. മുംബൈയിലെ പ്രൈംക്രിട്ടികെയർ ആശുപത്രിയിലായിരുന്നു തീപിടുത്തം. വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

രോഗികളെ മറ്റ് ആശുപത്രിയിൽ ആക്കുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ച 3.40 ഓടെയാണ് അപകടം ഉണ്ടായത്. ഇരുപതോളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. തീ അണയ്ക്കാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com