യു​ഡി​എ​ഫും ബി​ജെ​പി​യും അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്നു: എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍
Top News

യു​ഡി​എ​ഫും ബി​ജെ​പി​യും അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്നു: എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

കൊ​ല്ല​ത്ത് മ​ന്ത്രി കെ. ​ജ​ലീ​ലി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ച്ച​ത്.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ക്കു​ന്ന സ​മ​രം കേ​ര​ള​ത്തെ കു​രു​തി​ക്ക​ള​മാ​ക്കാ​നു​ള്ള യു​ഡി​എ​ഫ്-​ബി​ജെ​പി ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്ന് ഇ​ട​തു മു​ന്ന​ണി. സ​ര്‍​ക്കാ​രി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ അ​ക്ര​മ സ​മ​ര​ത്തി​ലൂ​ടെ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്ക​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചു.

യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ സ​ഖ്യ​മാ​ണ് കേ​ര​ള​ത്തി​ലെ തെ​രു​വു​ക​ളി​ല്‍ അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്തു​ന്ന​ത്. സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ച്‌ ക​ലാ​പം പ​ട​ര്‍​ത്താ​ന്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വാ​ണ് അ​ക്ര​മ​സ​മ​രം. മ​ന്ത്രി​മാ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മെ​തി​രെ ക​ള്ള​ക്ക​ഥ​ക​ള്‍ ച​മ​ച്ച്‌ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൊ​ല്ല​ത്ത് മ​ന്ത്രി കെ. ​ജ​ലീ​ലി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് അ​ദ്ദേ​ഹ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ച്ച​ത്. ജ​ലീ​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടു​ന്ന​ത് മ​റ്റ് ചി​ല ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്. അ​തി​ന് കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Anweshanam
www.anweshanam.com