ഹജ്ജിനു എത്തുന്ന തീർത്ഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി

കോവിഡ് കാലത്ത് ഹജ്ജ് നിർവഹിക്കാനുള്ള പ്രധാന അനുമതികളിൽ ഒന്നായി കോവിഡ് വാക്‌സിൻ നിർബന്ധമാക്കി
ഹജ്ജിനു എത്തുന്ന തീർത്ഥാടകർക്ക് കോവിഡ്  വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി

റിയാദ് :ഈ വര്ഷം ഹജ്ജിനു എത്തുന്ന തീർത്ഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി .വിദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ലോകാരോഗ്യ സംഘടനാ അഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ പൂർത്തിയാക്കി വേണം എത്തേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു .

കോവിഡ് കാലത്ത് ഹജ്ജ് നിർവഹിക്കാനുള്ള പ്രധാന അനുമതികളിൽ ഒന്നായി കോവിഡ് വാക്‌സിൻ നിർബന്ധമാക്കി .സൗദിയിൽ എത്തുന്നതിനു ഒരാഴ്ച മുൻപെങ്കിലും രണ്ടാമത്തെ കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കണം എന്നും നിബന്ധനയുണ്ട് .വിദേശികൾ മാത്രമല്ല സ്വദേശികൾക്കും വാക്‌സിൻ നിര്ബന്ധമാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com