ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കും:എൻ ഡി എ

സ്ഥാനാർഥി ഇല്ലാത്ത തലശേരിയിൽ എന്ത് നിലപാട് എടുക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു .
ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ  പിന്തുണയ്ക്കും:എൻ ഡി എ

തൃശൂർ :നാമനിർദേശ പട്ടിക തള്ളിയതിനെ തുടർന്ന് കുരുക്കിലായ എൻ ഡി എ ഗുരുവായൂർ മണ്ഡലത്തിൽ ഡെമോക്രാറ്റിക്‌ സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി ദിലീപ് നായരെ പിന്തുണയ്ക്കും . സ്ഥാനാർഥി ഇല്ലാത്ത തലശേരിയിൽ എന്ത് നിലപാട് എടുക്കണമെന്ന് ഉടൻ തീരുമാനിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു .

ഗുരുവായൂരിൽ ദിലീപ് നായരേ പിന്തുണയ്ക്കാൻ ബി ജെ പി ജില്ലാ ഘടകം ശുപാർശ ചെയ്തിട്ടുണ്ട് .വൈകിട്ടോടെ തീരുമാനം ഉണ്ടാകും .ഗുരുവായൂരിനു പുറമെ തലശേരി ,ദേവികുളം മണ്ഡലങ്ങളിലാണ് നാമനിർദേശ പട്ടിക തള്ളിയത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com