രാജ്‌കോട്ടില്‍ ഭൂകമ്പം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂമികുലുക്കം. റിച്ചര്‍ സ്‌കയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയതായി എഎന്‍ ഐ യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.
രാജ്‌കോട്ടില്‍ ഭൂകമ്പം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഭൂമികുലുക്കം. റിച്ചര്‍ സ്‌കയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയതായി എഎന്‍ ഐ യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് (ജൂലായ് 16) വെളുപ്പിനായിരുന്നു ഭൂമികുലുക്കംമെന്ന് നാഷണല്‍ ഭൂകമ്പ പoന ശാസ്ത്ര കേന്ദ്രമറിയിച്ചു. ആള പായങ്ങള്‍ - നാശനഷ്ടങ്ങളെപ്രതി ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

Related Stories

Anweshanam
www.anweshanam.com