സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ

കൊച്ചി :സ്വര്‍ണക്കടത്ത് കേസില്‍ യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ . സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് പുതിയ നീക്കം .

കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനാണ് അനുമതി തേടിയത്. ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികള്‍ക്കെതിരെ യുഎഇയില്‍ അന്വേഷണം വേണമെന്നും ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com