മകന് നല്ല മനക്കരുത്താണ്, നാട്ടിലെ പൊതുകാര്യങ്ങളിൽ ഇടപെടുന്ന ആളാണ്, ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല; അനുജയെ പരിചയമില്ല; ഹാഷിമിന്റെ അച്ഛൻ ഹക്കിം
പത്തനംതിട്ട: മകന് നല്ല മനക്കരുത്താണെന്നും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിമിന്റെ അച്ഛൻ ഹക്കിം മാധ്യമങ്ങളോട് വെളിപ്പെടുത്തി. നാട്ടിലെ പൊതുകാര്യങ്ങളിൽ ഇടപെടുന്ന ആളാണെന്നും...