ഗോവ മുഖ്യമന്ത്രി സാവന്തിന് കോവിഡ്

ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
ഗോവ മുഖ്യമന്ത്രി സാവന്തിന് കോവിഡ്

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് പോസ്റ്റിവെന്ന് എഎൻഐ റിപ്പോർട്ട്. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

തനിക്ക് കോവിഡ്. വീട്ടിൽ ക്വാറൻ്റയിനിലാണ്. ചുമതലകൾ വീട്ടിലിരുന്ന് നിർവ്വവഹിക്കും. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ മുൻകരുതലുകൾ സ്വീകരിക്കണം - മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ഗോവയിൽ 3962 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഭേദമായവർ 13850. 194 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയം പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com