ജനതിക മാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയിൽ 795 പേരെ ബാധിച്ചതായി കണ്ടെത്തി

അതിവേഗ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 50 % വർധനവാണ് രേഖപ്പെടുത്തിയത് .
ജനതിക മാറ്റം വന്ന കോവിഡ്  വൈറസ് ഇന്ത്യയിൽ 795  പേരെ ബാധിച്ചതായി കണ്ടെത്തി

ന്യൂഡൽഹി :ബ്രിട്ടൺ ,ബ്രസീൽ ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ ജനതിക മാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയിൽ 795 പേരെ ബാധിച്ചതായി കണ്ടെത്തി .മാർച്ച് 18 നു ഇത് 400 ആയിരുന്നു .അഞ്ചുദിവസത്തിനു ഇടയിൽ 395 പേർക്ക് വൈറസ് ബാധ കണ്ടെത്തിയത് ആശങ്കയ്ക്ക് വഴി ഒരുക്കുന്നു .അതിവേഗ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 50 % വർധനവാണ് രേഖപ്പെടുത്തിയത് .ഇതിൽ 326 കേസുകൾ പഞ്ചാബിൽ നിന്നുമാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com