ജനതികമാറ്റം വന്ന കോവിഡ് വൈറസ് പത്തനംതിട്ട ഒഴിക്കെ പതിമൂന്ന് ജില്ലകളിൽ

കോട്ടയം ജില്ലയിലാണ് ജനതിക സംഭവിച്ച വന്ന ഇന്ത്യൻ വകഭേദമായ ബി 1617 കൂടുതലുള്ളത്.
ജനതികമാറ്റം  വന്ന കോവിഡ് വൈറസ് പത്തനംതിട്ട ഒഴിക്കെ പതിമൂന്ന് ജില്ലകളിൽ

തിരുവനന്തപുരം:ജനതികമാറ്റം വന്ന കോവിഡ് വൈറസ് പത്തനംതിട്ട ഒഴിക്കെ പതിമൂന്ന് ജില്ലകളിൽ ഉണ്ടന്ന് കണ്ടെത്തൽ. ജനതിക മാറ്റം വന്ന കോവിഡ് വൈറസ് വ്യാപനം രൂക്ഷമായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണ്. കോട്ടയം ജില്ലയിലാണ് ജനതിക സംഭവിച്ച വന്ന ഇന്ത്യൻ വകഭേദമായ ബി 1617 കൂടുതലുള്ളത്.

മുൻപ് വൈറസിന്റെ യു കെ വകബേധം മാത്രമാണ് ഇന്ത്യയിൽ കണ്ടെത്തിയത്. എന്നാൽ മാർച്ചിൽ നടത്തിയ പരിശോധനയിൽ ഇന്ത്യൻ വകഭേദവും ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടത്തി. യു കെ വകഭേദത്തെക്കാൾ അപകടകാരിയാണ് ഇന്ത്യൻ,ആഫ്രിക്കൻ വകഭേദങ്ങൾ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com