സിദ്ദീഖ് കാപ്പന്‍റെ കുടുംബത്തിന് പൂര്‍ണ പിന്തുണ: രാഹുല്‍ ഗാന്ധി

സിദ്ദീഖ്​ കാപ്പനെ പിന്തുണച്ചുകൊണ്ടുള്ള എഡിറ്റേഴ്​സ്​ ഗില്‍ഡിന്‍റെ പ്രസ്​താവനയും രാഹുല്‍ പങ്കുവെച്ചു
സിദ്ദീഖ് കാപ്പന്‍റെ കുടുംബത്തിന് പൂര്‍ണ പിന്തുണ: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു.പി പൊലീസ്​ അന്യായമായി അറസ്റ്റ്​ ചെയ്​ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കപ്പന്‍റെ കുടുംബത്തിന് പൂര്‍ണ പിന്തുണ അറിയിച്ച്‌​ രാഹുല്‍ ഗാന്ധി.

പൂര്‍ണ സംരക്ഷണവും വൈദ്യസഹായവും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്​. ദൂതവധം നടത്തി ആര്‍‌.എസ്‌.എസും ബി.ജെ.പിയും അവരുടെ ഭീരുത്വം തെളിയിക്കുകയാണ്​. കുറ്റകൃത്യങ്ങളാണ്​ അവസാനിപ്പിക്കേണ്ടത്​. അല്ലാതെ റിപ്പോര്‍ട്ടമാരെയല്ല -രാഹുല്‍ ഗാന്ധി ഫേസ്​ബുക്കില്‍ കുറിച്ചു.

സിദ്ദീഖ്​ കാപ്പനെ പിന്തുണച്ചുകൊണ്ടുള്ള എഡിറ്റേഴ്​സ്​ ഗില്‍ഡിന്‍റെ പ്രസ്​താവനയും രാഹുല്‍ പങ്കുവെച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com