ഇന്നും ഇന്ധന വില കൂട്ടി; വലഞ്ഞ് ജനം

ഇന്നും ഇന്ധന വില കൂട്ടി; വലഞ്ഞ് ജനം

തിരുവനന്തപുരം: തുടര്‍ച്ചയായി ആറാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടർച്ചയായ വർധന കാരണം സാധാരണക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com