ഇന്ധന വില ഇന്നും കൂട്ടി; പെട്രോൾ വില 93 ലേക്ക്

ഇന്ധന വില ഇന്നും കൂട്ടി; പെട്രോൾ വില 93 ലേക്ക്

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും ആ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com