അന്നം മുടക്കികൾ ആരെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി

കിറ്റ് വിതരണം തിരഞ്ഞെടുപ്പിന് വേണ്ടി മാറ്റി വച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് .കിറ്റ് ആർക്കും കിട്ടാതെ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
അന്നം മുടക്കികൾ  ആരെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം : അന്നം മുടക്കികൾ ആരെന്ന് ജനം തിരിച്ചറിയുമെന്ന് ഉമ്മൻ ചാണ്ടി .കിറ്റ് വിതരണം ആരംഭിച്ചത് ടി എം ജേക്കബിന്റെ കാലത്താണ് .കിറ്റ് വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതാണ് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു .കിറ്റ് വിതരണം തിരഞ്ഞെടുപ്പിന് വേണ്ടി മാറ്റി വച്ചതാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് .കിറ്റ് ആർക്കും കിട്ടാതെ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .

അതേ സമയം കിറ്റ് വിതരണത്തെ എതിർത്ത പ്രതിപക്ഷ നടപടിക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി .കിറ്റ് വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com