മുംബൈയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു

രോഗികളെ ഉടൻ തന്നെ പുറത്ത് എത്തിച്ചാൽ അപകടം ഒഴിവായി .രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി .
മുംബൈയിലെ കോവിഡ്  ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 10  പേർ  മരിച്ചു

മുംബൈ :മുംബൈയിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു .മുംബൈ ബണ്ടുപിലെ സൺറൈസ് ആശുപത്രിയിലാണ് അപകടം നടന്നത് .ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ അപകടസമയത്ത് 70 -അധികം രോഗികൾ ഉണ്ടായിരുന്നു .രോഗികളെ ഉടൻ തന്നെ പുറത്ത് എത്തിച്ചാൽ അപകടം ഒഴിവായി .രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com