താനെയിൽ തീപിടുത്തം

തീയണക്കുവാനുള്ള ശ്രമം തുടരുന്നു.
താനെയിൽ തീപിടുത്തം

താനെ: മഹാരാഷ്ട്ര താനെയിലെ റയ്മെണ്ട് ഫാക്റി ഓഫീസിൽ തീപിടുത്തം. ഇന്ന് രാവിലെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അഗ്നിശമന സേനാ സംഭവ സ്ഥലത്തെത്തി തീയണക്കുവാനുള്ള ദൗത്യം ആരംഭിച്ചു. ദൗത്യം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.

Related Stories

Anweshanam
www.anweshanam.com