കർഷക പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും

ഉച്ചക്ക് 12 മുതല്‍ 4 വരെയാണ് സമരം നടത്തുക.
കർഷക പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും
2017 ജൂണില്‍ മന്‍സോറില്‍ നടന്ന കര്‍ഷക പ്രക്ഷോഭം

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഉച്ചക്ക് 12 മുതല്‍ 4 വരെയാണ് സമരം നടത്തുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com