രാജ്യസഭ തിരഞ്ഞെടുപ്പ്;മാറ്റി വച്ചതിന്റെ കാരണം അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വച്ചത് ചോദ്യം ചെയ്ത കൊണ്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിർദേശം .
രാജ്യസഭ  തിരഞ്ഞെടുപ്പ്;മാറ്റി വച്ചതിന്റെ കാരണം അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട്  ഹൈക്കോടതി

കൊച്ചി :രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റി വച്ചതിന്റെ കാരണം അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം .രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വച്ചത് ചോദ്യം ചെയ്ത കൊണ്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിർദേശം .

രാജ്യസഭയിലെ അംഗങ്ങൾ വിരമിക്കുന്നതിന് മുൻപ് മുൻകൂട്ടി വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു .ഇത് ഹൈക്കോടതി രേഖപ്പെടുത്തി .

ഹർജികൾ മറ്റന്നാൾ പരിഗണിക്കും .ഈ മാസം 21 -നാണ് കേരളത്തിൽ നിന്നുള്ള മൂന്ന് പ്രതിനിധികൾ വിരമിക്കുന്നത് .തിരഞ്ഞെടുപ്പ് മാറ്റി വച്ചതിന് എതിരെ സി പി എമും നിയമസഭാ സെക്രെട്ടറിയും ഹർജികൾ നൽകിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com