മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പി യിൽ ചേർന്നേക്കും

പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.
മെട്രോമാൻ  ഇ ശ്രീധരൻ ബി ജെ പി യിൽ ചേർന്നേക്കും

കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പി യിൽ ചേർന്നേക്കും .ബി ജെ പി യിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു .വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ ആവശ്യമാണ് .മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com