ഇസ്രായേല്‍ എംബസിക്കടുത്ത് ഡ്രോണ്‍
Top News

ഇസ്രായേല്‍ എംബസിക്കടുത്ത് ഡ്രോണ്‍

ഇസ്രായേല്‍ എംബസിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തിയതായി ഡെല്‍ഹി പൊലീസ്.

News Desk

News Desk

ന്യൂഡെല്‍ഹി: ഇസ്രായേല്‍ എംബസിക്ക് സമീപം ഡ്രോണ്‍ കണ്ടെത്തിയതായി ഡെല്‍ഹി പൊലീസ്. കഴിഞ്ഞ ദിവസമാണ് ഡ്രോണ്‍ കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമികാന്വേ ഷണത്തില്‍ ഡ്രോണ്‍ പറത്തിയതിത് ഒരു കുട്ടിയാണെന്ന നിഗമനത്തിലാണ് പൊലീസ് - എഎന്‍ഐ റിപ്പോര്‍ട്ട്.

Anweshanam
www.anweshanam.com