ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരു ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആരോഗ്യ സംവിധാനങ്ങൾ എല്ലാം താറുമാറായി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് അധികൃതർ നൽകുമെന്ന് സൂചന.
ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ  ഒരു ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരു ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.

കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആരോഗ്യ സംവിധാനങ്ങൾ എല്ലാം താറുമാറായി കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് അധികൃതർ നൽകുമെന്ന് സൂചന.

ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് ഡൽഹി ദുരന്ത നിവാരണ അതോറിട്ടി ഇന്ന് ഉത്തരവിറക്കിയേക്കും. ഞങ്ങൾ ഇപ്പോൾ ഒരു ലോക്ക് ഡൗൺ പ്രഖ്യാപിച്ചിലെങ്കിൽ നമ്മൾ ഒരു വിപത്തിനെ അഭിമുഖീകരിക്കേണ്ടി വരും.

സർക്കാർ നിങ്ങളെ പൂർണമായും സംരക്ഷിക്കുമെന്ന് ഡൽഹിയിൽ ലോക്ക് ഡൗൺ പ്രഖ്യാപിപ്പിച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.

മെഡിക്കൽ ഓക്‌സിജൻ അധികമുണ്ടെങ്കിൽ ഡൽഹിക്ക് നൽകണമെന്ന് അപേക്ഷിച്ച് ഡൽഹി മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങൾക്ക് കത്ത് എഴുതി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com