ബാംഗ്ലൂർ നഗരത്തിൽ വീണ്ടും നിരോധനാജ്ഞ

കഴിഞ്ഞ ദിവസം കർണാടകയിൽ 5000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു .
ബാംഗ്ലൂർ നഗരത്തിൽ വീണ്ടും നിരോധനാജ്ഞ

ബാംഗ്ലൂർ :കോവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിൽ ബാംഗ്ലൂർ നഗരത്തിൽ വീണ്ടും നിരോധനാജ്ഞ .നീന്തൽ കുളം,ജിം ,പാർട്ടിഹാളുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് വിലക്കുണ്ട് .കഴിഞ്ഞ ദിവസം കർണാടകയിൽ 5000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു .

ഇതിൽ ഏറിയപങ്കും ബാംഗ്ലൂർ നഗരത്തിലാണ് .ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത് .ആൾകൂട്ടം ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് .മാസ്ക് ധരിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com