ക്യാപ്റ്റൻ എന്ന വിശേഷണം പാർട്ടി ആർക്കും നൽകിയിട്ടില്ലെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ

ഇതിനെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .ഇ പി ജയരാജൻ ഇനി മത്സരിക്കാനില്ല എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് .
ക്യാപ്റ്റൻ എന്ന വിശേഷണം പാർട്ടി ആർക്കും നൽകിയിട്ടില്ലെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ :ക്യാപ്റ്റൻ എന്ന വിശേഷണം പാർട്ടി ആർക്കും നൽകിയിട്ടില്ലെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ .വ്യക്തികൾ നൽകുന്ന വിശേഷണം മാത്രമാണ് അതെന്നും കോടിയേരി .പാർട്ടിയെ സംബന്ധിച്ച് എല്ലാവരും സഖാക്കളാണ് .ഇടതുമുന്നണിയുടെ ആത്മവിശ്വാസം വർധിച്ചു .

തുടർച്ചയായി പത്ത് വര്ഷം ഭരണമാണ് പാർട്ടിക്ക് ലഭിക്കുക .ഇടതുസർക്കാർ നാല് വര്ഷം പൂർത്തിയാക്കിയപ്പോൾ ഒരു ടെലിവിഷൻ ചാനൽ ആണ് തുടർഭരണം പ്രവചിച്ചത് .ഇത് യു ഡി എഫ് ,ബി ജെ പി എന്നിവരെ ആശങ്കയിലാക്കി .

ഇതിനെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .ഇ പി ജയരാജൻ ഇനി മത്സരിക്കാനില്ല എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് .പാർട്ടി എല്ലാവരുടെയും അഭിപ്രായത്തെ മാനിക്കുന്നു .ശേഷം പാർട്ടി തീരുമാനിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com