സംസ്ഥാനത്ത് എൽ ഡി എഫ് തുടർഭരണമെന്ന് സി പി ഐ വിലയിരുത്തൽ

എന്നാൽ പാർട്ടിക്ക് കഴിഞ്ഞ തവണ സീറ്റിനേക്കാൾ കുറവ് സീറ്റുകൾ ആയിരിക്കും ഇത്തവണ ലഭിക്കുക.
സംസ്ഥാനത്ത് എൽ ഡി എഫ് തുടർഭരണമെന്ന് സി പി ഐ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫ് തുടർഭരണമെന്ന് സി പി ഐ വിലയിരുത്തൽ. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് വിലയിരുത്തൽ. എൺപതിൽ അധികം സീറ്റ് നേടി എൽ ഡി എഫ് അധികാരം നിലനിർത്തും. എന്നാൽ പാർട്ടിക്ക് കഴിഞ്ഞ തവണ സീറ്റിനേക്കാൾ കുറവ് സീറ്റുകൾ ആയിരിക്കും ഇത്തവണ ലഭിക്കുക.

പാർട്ടി ജില്ലാ ഘടകങ്ങൾ നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേരിടുമെന്നും പാർട്ടി വിലയിരുത്തി. 17 സീറ്റിലാണ് ഇത്തവണ സി പി ഐ വിജയം പ്രതീഷിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com