കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദം: അമേരിക്ക

ഇന്ത്യയിൽ കോവാക്‌സിൻ സ്വീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കോവിഡിനെ  പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ  ഫലപ്രദം: അമേരിക്ക

വാഷിംഗ്‌ടൺ: കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്‌സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനതികമാറ്റം വന്ന ബി1617 വൈറസിനെ ഇല്ലാതാകാൻ കോവാക്‌സിൻ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും അമേരിക്കയിലെ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധനുമായ ഡോ. ആന്റണി ഫൗച്ചി അറിയിച്ചു.

ഇന്ത്യയിൽ കോവാക്‌സിൻ സ്വീകരിച്ച വ്യക്തികളിൽ വൈറസ് നിർവീര്യമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇന്ത്യയുടെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷപെടാൻ വാക്‌സിനാണ് ഏറ്റവും നല്ല മാർഗം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com