കോ​വി​ഡ് വാ​ക്സി​ന്‍: ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

വീ​ഡി​യോ കോ​ണ്‍‌​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്
കോ​വി​ഡ് വാ​ക്സി​ന്‍: ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന്‍ രൂപരേഖയെക്കുറിച്ച്‌ വിലയിരുത്താനുള്ള നിര്‍ണായക ഉന്നതതല യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ വഴി മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വീ​ഡി​യോ കോ​ണ്‍‌​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

വാക്സിനേഷന്‍ സംവിധാനങ്ങളെ കുറിച്ചും മുന്‍പോട്ട് നീങ്ങുന്നതിനെ കുറിച്ചും വിലയിരുത്തുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തതെന്നും മോദി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.

വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി, റെ​ഗു​ലേ​റ്റ​റി അം​ഗീ​കാ​രം, സം​ഭ​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ള്‍, ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ര്‍‌​ച്ച​യാ​യ​താ​യി അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com