സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്

6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു
സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

26 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 6037 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 637 പേരുടെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവർത്തകർ. 54,339 സാംപിളുകൾ പരിശോധിച്ചു. 8474 പേർ രോഗമുക്തരായി. സംസ്ഥാനത്താകെ 91,784 പേർ ചികിത്സയിലുണ്ട്

Related Stories

Anweshanam
www.anweshanam.com