സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്

7101 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.

മലപ്പുറം -853,തിരുവനന്തപുരം -513,കോഴിക്കോട് -497,തൃശൂര്‍ -480,എറണാകുളം -457,ആലപ്പുഴ -332,കൊല്ലം -316,പാലക്കാട് -276,കോട്ടയം -194,കണ്ണൂര്‍ -174,ഇടുക്കി -79,കാസര്‍ഗോഡ് -64,വയനാട് -28,പത്തനംതിട്ട -24

20 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.7101 പേര്‍ക്ക് രോഗം ഭേദമായി.471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com