തമിഴ്‌നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു

ഏപ്രിൽ 10 മുതൽ പൊതുപരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി .വിവാഹ ചടങ്ങുകളിൽ 100 പേർക്ക് മാത്രമേ അനുമതിയുള്ളു .
തമിഴ്‌നാട്ടിലും കോവിഡ്  നിയന്ത്രണങ്ങൾ കർശനമാക്കുന്നു

ചെന്നൈ :തമിഴ്‌നാട്ടിലും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു .ഏപ്രിൽ 10 മുതൽ പൊതുപരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി .വിവാഹ ചടങ്ങുകളിൽ 100 പേർക്ക് മാത്രമേ അനുമതിയുള്ളു .

ശവസംസ്കാര ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം .ഉത്തർപ്രദേശ് സർക്കാരും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട് .നോയിഡയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി .

രാത്രി 10 മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യൂ .എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും അടച്ചിടും .ഏപ്രിൽ 17 വരെയാണ് നിയന്ത്രണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com