സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
Top News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാവൂര്‍ സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്.

News Desk

News Desk

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മാവൂര്‍ സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. വൃക്കരോഗിയായിരുന്നു. ഇന്നലെ സംസ്ഥാനത്ത് ഏഴ് കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com