സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
Top News

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

ഇന്ന് മാത്രം കോവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു

News Desk

News Desk

പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിക്കോടി സ്വദേശി മുഹമ്മദ് കോയ (55) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ന് മാത്രം കോവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

തിരുവനന്തപുരം ജില്ലയിൽ നാല് പേരും കാസർകോട് ജില്ലയിൽ രണ്ട് പേരും പത്തനംതിട്ടയില്‍ രണ്ടുപേരും തൃശ്ശൂര്‍, വയനാട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്.

Anweshanam
www.anweshanam.com