സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം മുക്കന്നൂര്‍ സ്വദേശി ദേവസി ഷാജുവാണ് മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം മുക്കന്നൂര്‍ സ്വദേശി ദേവസി ഷാജുവാണ് മരിച്ചത്. 53 വയസായിരുന്നു. മുക്കന്നൂര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ പ്രതിനിധിയാണ് ദേവസി ഷാജു. മറ്റു ചില അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ എറണാകുളം ലിസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ്‌ സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com