ഉത്തർപ്രദേശിൽ വീണ്ടും റെക്കോർഡ് രോഗികൾ

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.
ഉത്തർപ്രദേശിൽ വീണ്ടും റെക്കോർഡ് രോഗികൾ

ലക്നൗ:ഉത്തർപ്രദേശിൽ വീണ്ടും റെക്കോർഡ് രോഗികൾ. 24 മണിക്കൂറിനിടെ 30 ,000 ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.

30 ,596 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 129 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മരണസംഖ്യ 9830 ആയി ഉയർന്നു. 9041 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com