കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു; ഏഴ് മരണം
Top News

കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു; ഏഴ് മരണം

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു.

News Desk

News Desk

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ വിജയവാഡയില്‍ കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു. ഏഴ് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയ സ്വര്‍ണപാലസ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പത് രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. 17 പേരെ രക്ഷപ്പെടുത്തി.

Anweshanam
www.anweshanam.com