കേരളത്തിൽ ഇന്ന് 2710 പേർക്ക് കോവിഡ്

2374പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗബാധ
കേരളത്തിൽ ഇന്ന് 2710 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2710 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2374 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 19 പേർ ഇന്ന് കോവിഡ് മൂലം മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

25149 സാംപിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.

70925 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്

Related Stories

Anweshanam
www.anweshanam.com