മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത തല യോഗം ഇന്ന്

ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഏറ്റെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച  ഉന്നത തല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നത തല യോഗം ഇന്ന്.ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഏറ്റെടുക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിലായിരുന്ന അദ്ദേഹം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഏകോപനമില്ലെന്ന് വിമർശനം ഉയർന്നിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com